മലയാളി സാറ്റ്ലൈറ്റ്, വിക്ഷേപണം മസ്കിന്റെ SpaceX | HEX20
Update: 2025-03-26
Description
കേരളത്തിന്റെ ബഹിരാകാശസ്വപ്നങ്ങൾക്ക് കരുത്ത് പകരുകയാണ് മലയാളി സ്റ്റാർട്ടപ്പായ HEX20. ഇലോൺ മസ്കിന്റെ SpaceX എന്ന കമ്പനി കഴിഞ്ഞയാഴ്ച്ചയാണ് HEX20യുടെ 'നിള' എന്ന ഉപഗ്രഹം വിക്ഷേപിച്ചത്.TMJ SparkUpൽ HEX20യെക്കുറിച്ച് സംസാരിക്കുകയാണ് സ്ഥാപനത്തിന്റെ ഫൗണ്ടേഴ്സ് ആയ അനുരാഗ് രഘു, ലോയ്ഡ് ജേക്കബ് ലോപ്പസ്, അരവിന്ദ് എം ബി എന്നിവർ.
Comments
In Channel